മനാമ: ഹൃദയ സ്മരണികകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന വാക്കുകൾകൊണ്ട് വായനയുടെ ലോകത്തേക്ക് തലമുറകളെ കൈപിടിച്ചു നടത്തിയ സാഹിത്യലോകത്തെ പകരംവെക്കാനില്ലാത്ത മഹാനായ സാഹിത്യകുലപതിയെയാണ് എം.ടിയുടെ വിയോഗത്തോടെ മലയാള സാഹിത്യലോകത്തിന് നഷ്ടമായത് എന്ന് വെളിച്ചം വെളിയംകോട് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ തറയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.