വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി ഓ​ണാ​ഘോ​ഷം

മ​നാ​മ: വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച സെ​ഗ​യ്യ കെ.​സി.​എ ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ 80ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ, ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം, ഓ​ണ​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും. പാ​സ് ല​ഭി​ച്ച​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. 

Tags:    
News Summary - Viswakala Smskarika Vedi Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.