അ​ശോ​ക​ൻ താ​മ​ര​ക്കു​ള​ത്തി​ന് വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി യാ​ത്ര​യ​യ​പ്പു ന​ൽ​കു​ന്നു

അ​ശോ​ക​ൻ താ​മ​ര​ക്കു​ള​ത്തി​ന് വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി യാ​ത്ര​യ​യ​പ്പു ന​ൽ​കി

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളും ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ശോ​ക​ൻ താ​മ​ര​ക്കു​ളം 33 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നു.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ താ​മ​ര​ക്കു​ള​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​ദേ​ശം. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഇ​ന്ത്യ​ൻ ഡെ​ലീ​റ്റ​സി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡോ. ​പി.​വി. ചെ​റി​യാ​ൻ, കെ.​ആ​ർ. നാ​യ​ർ, സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വ​നി​ത വി​ഭാ​ഗം അം​ഗ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Voice of alappy arranged Farewell party for Ashokan Thamarakkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.