വയനാട് ദുരന്തം; കേരളീയ സമാജത്തിൽ ഇന്ന് അനുശോചനയോഗം

മനാമ: വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ച് ബുധനാഴ്ച രാത്രി എട്ടിന് ബഹ്റൈൻ കേരളീയ സമാജത്തിൽ യോഗം ചേരും. മരിച്ചവർക്ക് യോഗം ആദരാഞ്ജലി അർപ്പിക്കും. ലോക് കേരള സഭ അംഗങ്ങൾ, സംഘടനാപ്രതിനിധികൾ, സാമൂഹികപ്രവർത്തകർ തുടങ്ങി എല്ലാവരും പ​ങ്കെടുക്കണമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ എന്നിവർ അഭ്യർഥിച്ചു.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT