വയനാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. സുൽത്താൻ ബത്തേരി ചീരാൽ കാപ്പിൽ കേശവന്‍റെ മകൻ സച്ചിൻ (27) ആണ് മരിച്ചത്.

ഒരുമാസം മുമ്പ് വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയതാണ് ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. മാതാവ്: സുഭാഷിണി.

Tags:    
News Summary - Wayanad native passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.