വി​സ്‌​ഡം ബ​ഹ്‌​റൈ​ൻ അ​ൽ മ​ന്നാ​ഇ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക സം​ഗ​മം

വി​സ്ഡം ബ​ഹ്‌​റൈ​ൻ - അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക സം​ഗ​മം

മ​നാ​മ: ദ​അ​വാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​സ്‌​ഡം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ, അ​ൽ മ​ന്നാ​ഇ സെ​ന്റ​റു​മാ​യി (മ​ല​യാ​ള വി​ഭാ​ഗം) ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ടി.​പി. അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി രി​സാ​ലു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​മു​ഹ​മ്മ​ദ് കു​ട്ടി ക​ണ്ണി​യ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, അ​ബ്ദു ല​ത്വീ​ഫ് സു​ല്ല​മി, ബ​ഷീ​ർ പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദ​അ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം എ​ത്ര​മാ​ത്രം ഉ​ണ്ടെ​ന്ന കാ​ര്യം പ്ര​ഭാ​ഷ​ക​ർ എ​ടു​ത്തു പ​റ​ഞ്ഞു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ബി​നു ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Wisdom Bahrain - Al Mannai Center Executive Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT