ബ​ഹ്‌​റൈ​ൻ പോ​ളി​ടെ​ക്‌​നി​കിന് വാഹനങ്ങൾകൈമാറുന്ന ചടങ്ങിൽ വൈ.​കെ അ​ൽ​മോ​യി​ദ് സി.​ഇ.​ഒ അ​ലോ​ക് ഗു​പ്ത, പോ​ളി​ടെ​ക്‌​നി​ക് സി.​ഇ.​ഒ പ്ര​ഫ. സി​യ​റാ​ൻ കാ​തൈ​ൻ തുടങ്ങിയവർ സമീപം

വൈ.​കെ അ​ൽ​മോ​യി​ദ് ആ​ൻ​ഡ് സ​ൺ​സ് ബ​ഹ്‌​റൈ​ൻ പോ​ളി​ടെ​ക്നി​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റി

മ​നാ​മ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി വൈ.​കെ. അ​ൽ​മോ​യി​ദ് ആ​ൻ​ഡ് സ​ൺ​സ് (വൈ.​കെ.​എ) ബ​ഹ്റൈ​ൻ പോ​ളി​ടെ​ക്‌​നി​ക്കി​ന് ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റി. ഈ​സാ ടൗ​ൺ ബ​ഹ്‌​റൈ​ൻ പോ​ളി​ടെ​ക്‌​നി​ക് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ വൈ.​കെ. അ​ൽ​മോ​യി​ദ് സി.​ഇ.​ഒ അ​ലോ​ക് ഗു​പ്ത, ബ​ഹ്‌​റൈ​ൻ പോ​ളി​ടെ​ക്‌​നി​ക് സി.​ഇ.​ഒ പ്ര​ഫ.​സി​യ​റാ​ൻ കാ​തൈ​ന് വാ​ഹ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

അ​പ്ര​ന്റീ​സ്ഷി​പ്പി​നാ​യു​ള്ള വൈ.​കെ.​എ​യു​ടെ സം​ഭാ​വ​ന​ക​ൾ​ക്ക് ന​ന്ദി​യു​ണ്ടെ​ന്നും ഈ ​പ​ങ്കാ​ളി​ത്തം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ട്ടോ​മോ​ട്ടീ​വ് മേ​ഖ​ല​യി​ൽ വി​ജ​യ​ക​ര​മാ​യ ക​രി​യ​റി​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും പോ​ളി​ടെ​ക്‌​നി​ക് സി.​ഇ.​ഒ പ്രൊ​ഫ.​സി​യ​റാ​ൻ കാ​ത​യി​ൻ പ​റ​ഞ്ഞു.

Tags:    
News Summary - YK Almoayyed and Sons hand over vehicles for Bahrain Polytechnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.