??.??. ???????????? ??????? ??????? ????????????????

വൈ.കെ. അൽമൊയ്യിദ്​ രക്തദാന ക്യാമ്പ്​ നടത്തി

മനാമ: വൈ.കെ. അൽമൊയ്യിദ്​ ആൻറ്​ സൺസ്​ കമ്പനി 2019 ലെ ആദ്യ രക്തദാന ക്യാമ്പ്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ നടത്തി. നൂറോളം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും രക്തദാനം നടത്തി. കഴിഞ്ഞ 10 വർഷമായി വൈ.കെ. അൽമൊയ്യിദ്​ ആൻറ്​ സൺസ്​ കമ്പനി രക്തദാന ക്യാമ്പ്​ നടത്തി വരികയാണ്​.
Tags:    
News Summary - yk camp-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.