‘മൈ​ജി ഇ​ന്റ​ർ​നാ​ഷ​ന​ലി​ൽ’​നി​ന്ന് ആ​ക്സ​സ​റീ​സ് സ്വ​ന്ത​മാ​ക്കാം; ‘മീ​ഫ്ര​ണ്ട്’ ഓ​ഫ​റി​ൽ

മ​നാ​മ: ‘മൈ​ജി ഇ​ന്റ​ർ​നാ​ഷ​ന​ലി​ൽ’​നി​ന്ന് ആ​ക്സ​സ​റീ​സ് വാ​ങ്ങു​ന്ന ‘മീ​ഫ്ര​ണ്ട്’ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 15 ശ​ത​മാ​നം ഡി​സ്കൗ​ണ്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ത​ട​ക്കം ബ​ഹ്റൈ​നി​ലും നാ​ട്ടി​ലും പ്ര​വാ​സി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന നി​ര​വ​ധി എ​ക്സ് ക്ലൂ​സി​വ് ഓ​ഫ​റു​ക​ളാ​ണ് ‘മീ​ഫ്ര​ണ്ട്’ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൈ​ൻ അ​പ് ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​യി ല​ഭ്യ​മാ​കു​ക.

പ്ര​വാ​സ​ജീ​വി​ത​ത്തി​ലു​ട​നീ​ളം ഒ​പ്പ​മു​ണ്ടാ​കു​ന്ന, പ്ര​വാ​സി​ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും വി​വ​ര​ങ്ങ​ളും എ​ത്തി​ക്കു​ന്ന വി​ശ്വ​സ്ത സു​ഹൃ​ത്തെ​ന്ന നി​ല​ക്കാ​ണ് ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ന്റെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മാ​യ ‘മീ​ഫ്ര​ണ്ട്’ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ബ​ഹ്റൈ​നി​ലെ വി​വി​ധ മാ​ളു​ക​ളി​ലെ​യും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലെ​യും പ്ര​മോ​ഷ​ൻ​സും ഓ​ഫ​റു​ക​ളും ഡീ​ലു​ക​ളും നി​ത്യ​ജീ​വി​ത​ത്തി​ൽ ഉ​പ​കാ​ര​പ്പെ​ടു​ന്ന നി​യ​മ മാ​റ്റ​ങ്ങ​ള​ട​ക്ക​മു​ള്ള ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ഹെ​ൽ​പ് ലൈ​ൻ സേ​വ​നം തു​ട​ങ്ങി​യ​വ​യാ​ണ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്റ്റോ​റു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, റ​സ്റ്റാ​റ​ൻ​റു​ക​ൾ, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ, കാ​ർ​ഗോ ക​മ്പ​നി​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഹോം ​അ​പ്ല​യ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ, മ​ണി എ​ക്സ്ചേ​ഞ്ചു​ക​ൾ, ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളാ​ണ് ‘മീ​ഫ്ര​ണ്ട്’ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​യി ബ​ഹ്റൈ​നി​ലും നാ​ട്ടി​ലും ല​ഭ്യ​മാ​ക്കു​ന്ന​ത്. അ​വ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് ഇ​ന്നു​ത​ന്നെ ‘ആ​പ് സ്റ്റോ​റി​ലും പ്ലേ ​സ്റ്റോ​റി​ലും ല​ഭ്യ​മാ​യ മീ​ഫ്ര​ണ്ട്’ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യൂ. ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് ഇ​തോ​ടൊ​പ്പ​മു​ള്ള ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +973 3974 1752 എ​ന്ന ന​മ്പ​റി​ൽ വാ​ട്സ് ആ​പ് ചെ​യ്യൂ.

Tags:    
News Summary - You can own accessories from 'MyG International'; On 'Mefriend' offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.