സാല്‍മിയ: ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റിലുണ്ടായ വന്‍ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. സാല്മിയയില് വിദേശികളടക്കം താമസിച്ചുവന്ന ബഹുനില കെട്ടിടത്തിലെ നാലാം നിലയിലാണ് തീ പടര്‍ന്നത്. തുടര്‍ന്ന് കാറ്റിന്‍െറ ശക്തിയില്‍ തീ അഞ്ചും ആറും ഏഴും നിലകളിലേക്ക് പടരുകയായിരുന്നു.
കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല. സാധന സാമഗ്രികള്‍ കത്തിനശിച്ചതിനാല്‍ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. തെക്കന്‍ സാല്‍മിയ, ഹവല്ലി എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റുകളത്തെിയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.