ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി 

അ​ടു​ത്ത വ​ർ​ഷം 80 ആം​ബു​ല​ൻ​സു​ക​ൾ രം​ഗ​ത്തി​റ​ക്കും -മ​​ന്ത്രി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ൾ രം​ഗ​ത്തി​റ​ക്കു​ന്നു. പു​തു​താ​യി ഏ​റ്റെ​ടു​ത്ത 80 ആം​ബു​ല​ൻ​സു​ക​ൾ 2024ഓ​ടെ സേ​വ​ന​ത്തി​ലു​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി അ​റി​യി​ച്ചു.

അ​ൽ മു​ത്‌​ല ഏ​രി​യ​യി​ൽ എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് സെ​ന്റ​റി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ആ​റ് ആം​ബു​ല​ൻ​സു​ക​ളു​ടെ​യും ആ​റ് ടെ​ക്‌​നീ​ഷ്യ​ന്മാ​രു​ടെ​യും സേ​വ​നം ഇ​വി​ടെ ഉ​ണ്ടാ​കും. അ​ൽ ജ​ഹ്‌​റ മെ​ഡി​ക്ക​ൽ ഏ​രി​യ​ക്കും പു​തി​യ ജ​ഹ്‌​റ ആ​ശു​പ​ത്രി​ക്കും പി​ന്തു​ണ​യു​മാ​യി 24 മ​ണി​ക്കൂ​റും ഇ​വ പ്ര​വ​ർ​ത്തി​ക്കും. മേ​ഖ​ല​യി​ൽ നാ​ല് പു​തി​യ മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ഡോ. ​അ​ൽ അ​വാ​ദി പ​റ​ഞ്ഞു.

Tags:    
News Summary - 80 ambulances will be introduced next year - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.