കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി. കൊല്ലം പുനലൂർ കൊളിച്ചിക്കൽ ബിജോയ് മാത്യൂ, മിനി ബിജോയ് ദമ്പതികളുടെ മകൻ അഡോൺ ബിജോയ് ആണ് മരിച്ചത്.
സഹോദരൻ: അലൈൻ ബിജോയ്. മഹബൂലയിലെ ചങ്ങായീസ് റെസ്റ്റാറൻറ് ഉടമയാണ് അഡോണിെൻറ പിതാവ് ബിജോയ് മാത്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.