ശു​​െ​എ​ബ തു​റ​മു​ഖ​ത്ത്​ ക​ണ്ടെ​യ്​​ന​ർ ക്രെ​യി​നി​ന് ​തീ​പി​ടി​ച്ച​പ്പോ​ൾ

ശു​െ​എ​ബ​യി​ൽ ക​ണ്ടെ​യ്​​ന​ർ ക്രെ​യി​നി​ന്​ തീ​പി​ടി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ശു​െ​എ​ബ തു​റ​മു​ഖ​ത്ത്​ ക​ണ്ടെ​യ്​​ന​ർ ക്രെ​യി​നി​ന്​​ തീ​പി​ടി​ച്ചു. ശു​െ​എ​ബ മാ​രി​ടൈം ഫ​യ​ർ ഫൈ​റ്റി​ങ്​ സെൻറ​ർ, ഉ​മ്മു അ​യ്​​മ​ൻ എ​ന്നി​വി​ട​ൽ​നി​ന്നു​ള്ള അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം തീ​യ​ണ​ച്ചു.

ആ​ള​പാ​യ​മി​ല്ല. തീ​പി​ടി​ത്തം തു​റ​മു​ഖ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​ല്ലെ​ന്നും തീ​പി​ടി​ത്ത കാ​ര​ണം സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.