കുവൈത്ത് സിറ്റി: തീവ്രവാദ സംഘടനയായ ഹിസ്ബുല്ലയിൽ ചേർന്ന കുവൈത്ത് പൗരന് ക്രിമിനൽ കോടതി അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചു. ഹിസ്ബുല്ലയിൽ ചേർന്ന് ആയുധ പരിശീലനം നേടിയ ശേഷം കുവൈത്തിെൻറ സുഹൃദ് രാജ്യമായ ലബനാനെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
രാജ്യത്തെ അടിസ്ഥാന സംവിധാനങ്ങൾ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന നിരോധിത സംഘടനയുമായി പ്രതി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുന്നതും ചെയ്തതായാണ് പബ്ലിക് പ്രോസിക്യൂഷൻ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.