ലിജോ ഇട്ടി ജോൺ

പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പത്തനംതിട്ട ഇലന്തൂർ സ്വദേശി ലിജോ ഇട്ടി ജോൺ (50) കുവൈത്തിൽ നിര്യാതനായി.

ദകീൽ അൽ ജസ്സാർ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: റെനി സൂസൻ വർഗീസ് (നേഴ്സ് സബാഹ് ഹോസ്പിറ്റൽ). മക്കൾ:ജെറോം, ജോനാസ്, ജോഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

Tags:    
News Summary - A native of Pathanamthitta passed away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.