ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ഇ​ന്ത്യ​ൻ ഡോ​ക്​​ടേ​ഴ്​​സ്​ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​മീ​ർ അ​ഹ്​​മ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്

കു​വൈ​ത്ത്​ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, കു​വൈ​ത്ത്​ (അ​ജ്പ​ക്) ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ജാ​ബി​രി​യ​യി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്കി​െൻറ സ​ഹാ​യ​ത്തോ​ടെ അ​ദാ​ൻ ര​ക്​​ത​ദാ​ന കേ​ന്ദ്ര​ത്തി​ൽ 150ല​ധി​കം പേ​ർ ര​ക്തം ദാ​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ്‌ ന​ടു​വി​ലേ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്​​സ് ഫോ​റം പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​മീ​ർ അ​ഹ്​​മ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, ജ​ന​റ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ ബി​നോ​യ് ച​ന്ദ്ര​ൻ, ചാ​രി​റ്റി ക​ൺ​വീ​ന​ർ മാ​ത്യു ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ വ​ള്ളി​കു​ന്നം, ബി​ജി പ​ള്ളി​ക്ക​ൽ, ജി.​എ​സ്. പി​ള്ള, അ​ബ്​​ദു​റ​ഹ്​​മാ​ൻ പു​ഞ്ചി​രി, പ്ര​ജീ​ഷ് മാ​ത്യു, പ​രി​മ​ണം മ​നോ​ജ്‌, ലി​ബു പാ​യി​പ്പാ​ടാ​ൻ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സ​ജീ​വ് പു​രു​ഷോ​ത്ത​മ​ൻ, സു​മേ​ഷ് കൃ​ഷ്ണ​ൻ, സാം ​ആ​ൻ​റ​ണി, ജോ​മോ​ൻ ജോ​ൺ, സ​ലിം പ​തി​യാ​ര​ത്ത്, ജ​യ​ച​ന്ദ്ര​ൻ, കി​ഷോ​ർ, കീ​ർ​ത്തി സു​മേ​ഷ്, സു​നി​ത കു​മാ​രി, സി​നി മോ​ൾ, ധ​ന്യ ബി​നു, നി​മ്മി സോ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.