അ​റ​ബ്​ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​​സ് റി​ലേ​യി​ൽ വെ​ങ്ക​ലം നേ​ടി​യ കു​വൈ​ത്ത്​ ടീം 

അ​റ​ബ്​ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​​സ്​: റി​ലേ​യി​ൽ കു​വൈ​ത്തി​ന്​ വെ​ങ്ക​ലം

കു​വൈ​ത്ത്​ സി​റ്റി: തു​നീ​ഷ്യ​യി​ലെ റാ​ഡി​സി​ൽ ന​ട​ക്കു​ന്ന അ​റ​ബ്​ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ​ന്മാ​രു​ടെ 4x100 റി​ലേ​യി​ൽ കു​വൈ​ത്തി​ന്​ വെ​ങ്ക​ലം. ഇ​തോ​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​െൻറ ആ​കെ മെ​ഡ​ൽ നേ​ട്ടം അ​ഞ്ചാ​യി. 15 അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 391 കാ​യി​ക താ​ര​ങ്ങ​ളാ​ണ്​ മാ​റ്റു​ര​ച്ച​ത്. കാ​യി​ക മേ​ള തി​ങ്ക​ളാ​ഴ്​​ച സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഷോ​ട്ട്​​പു​ട്ടി​ൽ ഹു​സൈ​ൻ അ​ൽ ത​മീ​മി വെ​ങ്ക​ല​വും 200 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ന​വാ​ഫ്​ ഹ​മാ​ഷ വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു.

Tags:    
News Summary - Arab Junior Athletics: Bronze for Kuwait in the relay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.