പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ബ​ക്ക​ർ ചാ​വ​ക്കാ​ടി​ന് ഇ​ന്ത്യ​ൻ

ഇ​സ്​​ലാ​ഹി സെൻറ​റി​െൻറ ഉ​പ​ഹാ​രം സി​ദ്ദീ​ഖ്​ മ​ദ​നി കൈ​മാ​റു​ന്നു 

ബ​ക്ക​ർ ചാ​വ​ക്കാ​ടി​ന് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ബ​ക്ക​ർ ചാ​വ​ക്കാ​ടി​ന് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ കു​വൈ​ത്ത്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 50 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ബ​ക്ക​ർ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത്​ പ​രി​ചി​ത​നാ​ണ്. അ​ൽ-​കു​ലൈ​ബ് ക​മ്പ​നി​യി​ൽ ദീ​ർ​ഘ കാ​ല​മാ​യി ജോ​ലി ചെ​യ്യു​ന്നു.

യാ​ത്ര​യ​യ​പ്പ്​ പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്‍മാ​ൻ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി അ​യ്യൂ​ബ്ഖാ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് മ​ദ​നി, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി, യൂ​നു​സ് സ​ലീം, ഫി​റോ​സ് നി​ല​മ്പൂ​ർ, മ​നാ​ഫ് മാ​ത്തോ​ട്ടം, ടി.​എം.​എ. റ​ഷീ​ദ്, താ​ജു​ദ്ദീ​ൻ ന​ന്തി, അ​ന​സ് ചാ​വ​ക്കാ​ട്, ബ​ദ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - basheer chavakkad sentoff by the indian islahi center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.