ഡോൺ ബോസ്കോ ബാസ്കറ്റ്ബാൾ ടൂർണമെന്റ് ജേതാക്കളായ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ
കുവൈത്ത് സിറ്റി: ഡോൺ ബോസ്കോ ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ജേതാക്കൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന ടൂർണമെന്റിൽ തുടർച്ചയായ പതിനെട്ടാം തവണയാണ് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ് നേടുന്നത്.
യുനൈറ്റഡ് ഇന്ത്യൻ സ്കൂളിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സിബി കുരിയന്‍ ഡോൺ ബോസ്കോയുടെ പ്രത്യേക പുരസ്കാരം സമ്മാനിച്ചു.
ഡോൺബോസ്കോയുടെ പ്രധാന ചുമതലവഹിക്കുന്ന ക്രിസ്റ്റാഫാർ ഫെർണൻഡസ് പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.