കുവൈത്ത് സിറ്റി: ജഹ്റയില്‍ കഫേകളിലും റസ്റ്റാറൻറുകളിലും ഭക്ഷ്യവകുപ്പ് പരിശോ ധന നടത്തി പിഴചുമത്തി. ജഹ്റ ഗവർണറേറ്റ് കേന്ദ്രീകരിച്ച് ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയത്. ലൈസന്‍സില്ലാതെ അനധികൃതമായി കട നടത്തിയതിനും പഴയ എണ്ണകളും ഭക്ഷ്യവസ്തുക്കളും പാചകത്തിനായി ഉപയോഗിക്കുന്നതിനുമാണ് അധികൃതര്‍ പിഴ ചുമത്തിയത്. നിരവധി കഫേകള്‍ക്കും റസ്റ്റാറൻറുകള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.