കുവൈത്ത് സിറ്റി: രാജ്യത്ത് 16 റോഡ് മെയിന്റനൻസ് പദ്ധതികൾക്ക് കേന്ദ്ര അതോറിറ്റി അംഗീകാരം നൽകി. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ശിപാർശകൾ കണക്കിലെടുത്താണ് സെൻട്രൽ അതോറിറ്റി ഫോർ പബ്ലിക് ടെൻഡർ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം.
മൊത്തം പതിനാറ് പദ്ധതികൾക്ക് അനുമതി ലഭിച്ചതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. പ്രത്യേക കമ്പനികൾ സംബന്ധിച്ച് മന്ത്രാലയം സമർപ്പിച്ച ആറ് പദ്ധതി നിർദേശങ്ങൾ സെൻട്രൽ അതോറിറ്റി ഫോർ പബ്ലിക് ടെൻഡർ ഡയറക്ടർ ബോർഡ് യോഗത്തിൽ നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.