കോ​വി​ഡ്​ ചി​കി​ത്സ: റീ​ജെ​ൻ കോ​വ്​​ ആ​ൻ​റി​ബോ​ഡി​ക്ക്​ അം​ഗീ​കാ​രം

ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്ന്​

തെ​ളി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി റോ​ണ​പ്രി​വ് (റീ​ജെ​ൻ കോ​വ്)​ ആ​ൻ​റി​ബോ​ഡി ഉ​പ​യോ​ഗ​ത്തി​ന്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി.

കൊ​റോ​​ണ വൈ​റ​സ്​ ബാ​ധ ത​ട​യാ​നും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ ചി​കി​ത്സി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ആ​ൻ​റി​ബോ​ഡി അ​മേ​രി​ക്ക​ൻ ബ​യോ​ടെ​ക്​ ക​മ്പ​നി​ക​ളാ​യ ​റീ​ജെ​ന​റോ​ൺ, റോ​ച്ചെ എ​ന്നി​വ​യാ​ണ്​ വി​ക​സി​പ്പി​ച്ച​ത്.

കു​ത്തി​വെ​പ്പി​ലൂ​ടെ​യോ ഇ​ൻ​ഫ്യൂ​ഷ​ൻ വ​ഴി​യോ ന​ൽ​കാം. റോ​ണ​പ്രി​വ്​ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ ആ​ശു​പ​ത്രി​വാ​സ ചി​കി​ത്സ ആ​വ​ശ്യം കു​റ​ക്കാ​നാ​കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ മ​രു​ന്ന്​ നി​യ​ന്ത്ര​ണ വി​ഭാ​ഗം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​ർ പ​റ​ഞ്ഞു.

ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ ഇ​ത്​ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്ന്​ തെ​ളി​ഞ്ഞ​താ​യും അ​മേ​രി​ക്ക​യി​ലും ബ്രി​ട്ട​നി​ലും ഇൗ ​ആ​ൻ​റി​ബോ​ഡി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Covid treatment: Acknowledgment of Regene Cove Antibody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.