Image: Gulf News

റമദാനിൽ കുവൈത്തിൽ കർഫ്യൂ സമയം നീട്ടി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ റമദാൻ മാസത്തിൽ കർഫ്യൂ സമയം നീട്ടി. വൈകീട്ട്​ നാലുമണി മുതൽ രാവിലെ എട്ടുമണി വരെയായിരിക്കും പൂർണ കർഫ്യൂ നിലവിലുണ്ടാവുക. നിലവിൽ വൈകീട്ട്​ അഞ്ചുമണി മുതൽ രാവിലെ ആറുമണി വരെയാണ്​.

പൊതുഅവധി റമദാൻ കഴിയുന്നത്​ വരെ നീട്ടിയിട്ടുണ്ട്​. വൈകീട്ട്​ അഞ്ചുമണി മുതൽ രാത്രി ഒരു മണി വരെ ഫുഡ്​ ഡെലിവറി അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു

Tags:    
News Summary - covid updates Kuwait curfew -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.