ഹാ​ങ്​ ഔ​ട്ട്​ ക്രി​ക്ക​റ്റ്​ ടീം ​ജ​ഴ്​​സി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഹാ​ങ്​ ഔ​ട്ട്​ ക്രി​ക്ക​റ്റ്​ ടീം ​ ജ​ഴ്​​സി പ്ര​കാ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: ഹാ​ങ്​ ഔ​ട്ട്​ ക്രി​ക്ക​റ്റ്​ ടീം ​ജ​ഴ്​​സി പ്ര​കാ​ശ​നം ചെ​യ്​​തു. ടീം ​മാ​നേ​ജ​ർ അ​ഭി​ലാ​ഷ്​ ക്യാ​പ്​​റ്റ​ൻ അ​ജീ​റി​ന്​ ന​ൽ​കി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ഷാ​ഹി​ദ്, അ​ൻ​വ​ർ, ഹെ​ൻ​ട്രി, അ​ഫ്​​സ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഫ​ർ​വാ​നി​യ ​മെ​ട്രോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കോ​ഓ​ഡി​നേ​റ്റ​ർ ശം​നാ​ദ്‌ സ്വാ​ഗ​ത​വും ജെ​റി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - cricket team jersey release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.