?????? ???????? ????????????? ????? ???????? ????????

കർഫ്യൂ നിയമലംഘനം: ഒമ്പതു​ പേർ അറസ്​റ്റിൽ

കുവൈത്ത് സിറ്റി: കോവിഡ്-19 പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ഭാഗിക നിരോധനാജ്​ഞ ലംഘിച്ച ഒമ്പതു പേരെ സുരക്ഷാ സംഘം അറസ്​റ്റ്​ ചെയ്തു. ഫര്‍വാനിയയില്‍നിന്നാണ് ഇവരെ അറസ്​റ്റ്​ ചെയ്തത്. ഇവരെ ഉടന്‍ നാടുകടത്തുമെന്ന്​ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Tags:    
News Summary - curfew-covid-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.