സാം ​മാ​ത്യു 

ചെങ്ങന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കു​വൈ​ത്ത്​ സി​റ്റി: പ​ത്ത​നം​തി​ട്ട ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ്​ ബെ​ഥേ​ൽ വീ​ട്ടി​ൽ സാം ​മാ​ത്യു​വാ​ണ്​ (37) മ​രി​ച്ച​ത്. പി.​സി.​കെ സ​ഭാം​ഗ​മാ​യ ഇ​ദ്ദേ​ഹം ബു​ബ്​​യാ​ൻ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.ഭാ​ര്യ: ബെ​റ്റ്​​സി (എ​ൻ.​ബി.​കെ ബാ​ങ്ക്), മ​ക്ക​ൾ: ഗ​ബ്രി​യേ​ൽ, എ​ബി​ഗേ​ൽ, റ​ബേ​ക്ക.

Tags:    
News Summary - death news-SAM MATHEW

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.