കുവൈത്ത് സിറ്റി: ഫർവാനിയ ബദർ അൽസമ മെഡിക്കൽ സെൻററിൽ ഡ്രൈവ് ത്രൂ കോവിഡ് പരിശോധന സൗകര്യം ഏർപ്പെടുത്തി.രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് തിരക്ക് ഒഴിവാക്കി കാറിൽ ഇരുന്നു തന്നെ കോവിഡ് പരിശോധന നടത്താം.
പരിശോധന കഴിഞ്ഞ് 24 മണിക്കൂറിനകം ഫലം ലഭിക്കും. 28 ദീനാറാണ് നിരക്ക്.നാലാം വാർഷിക നിറവിലാണ് ബദർ അൽസമ മെഡിക്കൽ സെൻറർ.വാർഷികാഘോഷ ഭാഗമായി മാർച്ച് നാലു മുതൽ 24 വരെ ആകർഷകമായ നിരവധി ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 24759250/70/80, 60689323 (കാൾ, വാട്സ്ആപ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.