കുവൈത്ത് സിറ്റി: വ്യാഴാഴ്ച അർധരാത്രി കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അബ്ദലിയുടെ വടക്കു ഭാഗങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സയൻറിഫിക് റിസര്‍ച്ച് (കെ.ഐ.എസ്.ആര്‍) വെള്ളിയാഴ്ച റിപ്പോര്‍ട്ടു ചെയ്തു.
റിക്ടര്‍ സ്‌കെയിലില്‍ 3.2 രേഖപ്പെടുത്തിയ ഭൂചലനം അഞ്ച് കിലോമീറ്റര്‍ ആഴത്തിലായിരുന്നു. പ്രദേശത്തെ കര്‍ഷകര്‍ക്കിത് അനുഭവപ്പെട്ടിരുന്നെന്നും റിസര്‍ച്ച് സെൻറര്‍ സൂപ്പര്‍വൈസര്‍ അബ്ദുല്ല അല്‍ ഇന്‍സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.