കുവൈത്ത് സിറ്റി: കുവൈത്തിൽ കല്യാണ ഹാളുകൾ ബുക്ക് ചെയ്യാൻ ഇലക്ട്രോണിക് സംവിധാനവുമായി സാമൂഹികക്ഷേമ മന്ത്രാലയം. പൊതുപരിപാടികൾക്കുള്ള വിലക്ക് നീക്കാൻ തീരുമാനമായ പശ്ചാത്തലത്തിലാണ് നടപടി.
ദാറുൽ മുനാസിബാത്ത് എന്ന ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഈ മാസം 20 മുതൽ കമ്യൂണിറ്റി ഹാളുകൾ ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
സാമൂഹികക്ഷേമ മന്ത്രാലയത്തിന് കീഴിലെ 14 ഓഡിറ്റോറിയങ്ങളാണ് ഈ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാൻ സാധിക്കു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.