ഇംഗ്ലീഷ് മദ്റസ സാൽമിയ ബ്രാഞ്ച് പ്രവേശനോത്സവം

കു​വൈ​ത്ത് സി​റ്റി: ഇം​ഗ്ലീ​ഷ് മ​ദ്റ​സ സാ​ൽ​മി​യ ബ്രാ​ഞ്ച് പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ്ര​വേ​ശ​നോ​ത്സ​വം അ​യാ​ൻ റ​നീ​സി​ന്റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് റ​നീ​സ് ഉ​ദ്‍ഘാ​ട​നം ചെ​യ്തു. അ​ഡ്മി​ൻ മു​നീ​ർ താ​ഹ, അ​ധ്യാ​പ​ക​രാ​യ സ​ബി​ദ രി​ഫാ​യി, നി​ഷാ​ന വ​ഹാ​ബ്, ഷ​ഹ​ന സ​ഫാ​ൻ, മു​ബാ​റ​ക്ക് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ജ​ലീ​ൽ സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ഷ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​വേ​ശ​ന​ത്തി​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 51202287, 65548484.

ഇം​ഗ്ലീ​ഷ് മ​ദ്റ​സ ഫോ​ർ ഇ​സ്‍ലാ​മി​ക് സ്റ്റ​ഡീ​സ് സാ​ൽ​മി​യ ബ്രാ​ഞ്ച് പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​നി​ന്ന്

Tags:    
News Summary - English Madrasah Salmiya Branch Entrance Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.