???????????-2017?? ???????? ??????????? ?????? ?????? ?????????????? ???????????? ????. ?????????????????? ???????????????????

‘അ​ടൂ​രോ​ണം’ കൂ​പ്പ​ൺ പ്ര​കാ​ശ​നം

അ​ബ്ബാ​സി​യ: ‘അ​ടൂ​രോ​ണം 2017​’െൻ​റ കൂ​പ്പ​ൺ പ്ര​കാ​ശ​നം അ​നി​ൽ അ​ടൂ​ർ പ്ര​സി​ഡ​ൻ​റ്​ ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ​ക്കു ന​ൽ​കി നി​ർ​വ​ഹി​ച്ചു. സെ​പ്​​റ്റം​ബ​ർ 29 വെ​ള്ളി​യാ​ഴ്ച റി​ഗ്ഗ​ഇ അ​ൽ ജ​ഹ്റ ഗേ​ൾ​സ് സ്കൂ​ളി​ലാ​ണ് ‘അ​ടൂ​രോ​ണം’ പ​രി​പാ​ടി. അ​ടൂ​ർ എം.​എ​ൽ.​എ ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​വും.  ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ പ്ര​ദീ​പ് ബാ​ബു​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, തി​രു​വാ​തി​ര, വ​ഞ്ചി​പ്പാ​ട്ട്, ഓ​ട്ടം​തു​ള്ള​ൽ, ഡാ​ൻ​സ് തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​താ​ണ്. കൂ​ടാ​തെ ചി​ത്ര​ര​ച​നാ മ​ത്സ​ര​വും, ബാ​ഡ്മി​ൻ​റ​ൺ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു. യോ​ഗ​ത്തി​ൽ ബി​ജോ പി. ​ബാ​ബു, കെ.​സി. ബി​ജു, അ​ല​ക്സ് വ​ർ​ഗീ​സ്, ജി​ജു പി. ​സൈ​മ​ൺ, ജി​ജു ഡേ​വി​ഡ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​ജു ഡാ​നി​യേ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി 53 അം​ഗ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.
Tags:    
News Summary - events-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.