???????? ????????????? ??????????? ?????????? ???????? ?????????? ???????????????????

ജ​ഴ്​​സി പ്ര​കാ​ശ​ന​വും കു​ടും​ബ​സം​ഗ​മ​വും

കു​വൈ​ത്ത്​: ക​ല്യാ​ൺ ചാ​മ്പ്യ​ൻ​സ് ഫു​ട്​​ബാ​ൾ ടീ​മി​​​െൻറ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും കു​ടും​ബ​സം​ഗ​മ​വും ക​ല മം​ഗ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ബ്ലൂ​ലൈ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ് ടീം ​അം​ഗം പ്രി​ൻ​സി​ന്​ ജ​ഴ്​​സി ന​ൽ​കി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്​. കെ​ഫാ​ക്  ഭാ​ര​വാ​ഹി​ക​ളാ​യ  മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, ഒ.​കെ. റ​സാ​ഖ്, സ​ഫ​റു​ല്ല, ഷ​ബീ​ർ, മു​ൻ ഇ​ന്ത്യ​ൻ ടീം ​അം​ഗം ജ​യ​കു​മാ​ർ, യു.​ജി.​സി ടീം ​ഒ​ഫീ​ഷ്യ​ൽ ആം​ഗ്ലോ, ടീം  ​പ്ര​സി​ഡ​ൻ​റ്​ നെ​ൽ​സ​ൺ, മാ​നേ​ജ​ർ തോ​മ​സ്, ജോ​സ​ഫ്, വി​നോ​യ്, ഷി​ഹാ​ബ് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​​ങ്ങേ​റി.
Tags:    
News Summary - events-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.