അ​ല്‍ഫു​ര്‍ഖാ​ന്‍ ഖു​ര്‍ആ​ന്‍ ഹി​ഫ്ള് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​െൻറ​ര്‍ ഖു​ര്‍ആ​ന്‍ ഹി​ഫ്ള് വി​ങ്ങാ​യ അ​ല്‍ഫു​ര്‍ഖാ​ന്‍ ഖു​ര്‍ആ​ന്‍ സ്​​റ്റ​ഡി സ​െൻറ​ര്‍  സം​ഘ​ടി​പ്പി​ച്ച 15ാമ​ത് ഖു​ര്‍ആ​ന്‍ ഹി​ഫ്ള് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​ട്ടു വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രി​ല്‍നി​ന്ന് ഹാ​ജ​റ ഹ​ലീ​ലു​റ​ഹ്മാ​ന്‍ (ചെ​ന്നൈ) ഒ​ന്നാം സ്ഥാ​ന​വും മ​ര്‍വ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ (അ​രീ​ക്കോ​ട്) ര​ണ്ടാം സ്ഥാ​ന​വും നേ​ടി. എ​ട്ട് വ​യ​സ്സി​നും 12നും ​ഇ​ട​യി​ലു​ള്ള​വ​രി​ല്‍നി​ന്ന് ഹു​ദ ഹി​സാ​മു​ദ്ദീ​ന്‍ (ശ്രീ​ല​ങ്ക), മു​ഹ​മ്മ​ദ് അ​മാ​ന്‍ ഇം​തി​യാ​സ് (ശ്രീ​ല​ങ്ക), ഹ​യ ഹി​സ​മു​ദ്ദീ​ന്‍ (ശ്രീ​ല​ങ്ക) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. 12നും 20​നും ഇ​ട​യി​ലു​ള്ള​വ​രി​ല്‍ ഹാ​ജ​റ ഹി​സാ​മു​ദ്ദീ​ന്‍ (ശ്രീ​ല​ങ്ക) ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ, ഹാ​ഷിം മൊ​യ്തീ​ന്‍ അ​ബ്​​ദു​ല്ല (തൃ​ശൂ​ർ), ഫാ​ത്തി​മ്മ അം​ന (ശ്രീ​ല​ങ്ക) എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. നാ​ഫി​യ ബ​ഷീ​ര്‍ (കോ​ഴി​ക്കോ​ട്) മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 20 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രി​ല്‍ റു​ബീ​ന അ​ബ്​​ദു​റ​ഹ്​​മാ​ന്‍ (അ​രീ​ക്കോ​ട്), സ​ക്കീ​ന അ​ബ്​​ദു​റ​സാ​ഖ് (ഇ​ല​ത്തൂ​ർ) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.
 
Tags:    
News Summary - events-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.