കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ. ഓ​ണം ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഈ  ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘പൊ​ന്നോ​ണം 2017’​െൻ​റ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. വ്യാ​ഴാ​ഴ്​​ച അ​ബ്ബാ​സി​യ  റി​ഥം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ അ​നൂ​പ്‌ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സി​ബി​ച്ച​ൻ മാ​ളി​യേ​ക്ക​ൽ ഉ​പ​ദേ​ശ​ക​സ​മി​തി​യം​ഗം ബി​നോ​യി സെ​ബാ​സ്​​റ്റ്യ​ൻ ന​ൽ​കി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്​. ക​നി​വ്‌ 2017 സ​മ്മാ​ന കൂ​പ്പ​ൺ പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ സി.​എ​സ്. ബ​ത്താ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ബി​ജു കാ​ല​യി​ലി​ന്​ കൈ​മാ​റി ഏ​രി​യ കോ​ഒാ​ഡി​നേ​റ്റ​ർ ര​തീ​ഷ് കു​മ്പ​ള​ത്ത്​ പ്ര​കാ​ശ​നം ചെ​യ്​​തു. ഫു​ഡ്‌ കൂ​പ്പ​ൺ ഏ​രി​യ കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​വി. വി​ജോ​യ്‌​ക്കും ഡോ​ജി മാ​ത്യൂ​വി​നും കൈ​മാ​റി.

ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ഡി​പി​ൻ പ്ര​സാ​ദ്, ആ​ർ.​ജി. ശ്രീ​കു​മാ​ർ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ വി​പി​ൻ നാ​യ​ർ, ചാ​രി​റ്റി ക​ൺ​വീ​ന​ർ ഭൂ​പേ​ഷ്, ജോ​യ​ൻ​റ്​ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷാ​ജി മാ​ത്യു, വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ സി​ജി പ്ര​ദീ​പ്, എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​രാ​യ അ​നി​ൽ, പ്ര​സാ​ദ് നാ​യ​ർ, ഉ​മേ​ഷ്, ബി​ജേ​ഷ്‌, കെ..​ജെ. ജോ​സ​ഫ്‌, റെ​ജി, സി​റി​ൾ, കി​ര​ൺ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​പ്റ്റം​ബ​ർ എ​ട്ടി​ന്​ അ​ബ്ബാ​സി​യ അ​ൽ​ഫോ​ൻ​സ ഹാ​ളി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ ഒാ​ണാ​ഘാ​ഷം. ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​വും. ട്ര​ഷ​റ​ർ ജ​സ്​​റ്റി​ൻ ജെ​യിം​സ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - events-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.