അവധിക്ക്​ നാട്ടിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: വാർഷികാവധിക്ക്​ നാട്ടിൽ പോയി വിമാനമില്ലാത്തതിനാൽ തിരികെവരാൻ കഴിയാതിരുന്നയാൾ നാട്ടിൽ മര ിച്ചു. പത്തനംതിട്ട കൂടൽ നെടുവങ്കാർ ചരിവ്കാലയിൽ സജൽദേവ് (41) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

പിതാവ്​: ശിവാനന്ദൻ. മാതാവ്​: ഒാമന. ഭാര്യ: ദീപ. മക്കൾ, ദേവു, നന്ദു. കുവൈത്തിൽ അലി അൽഗാനിം കമ്പനിയിലായിരുന്നു ജോലി. 17 വർഷം ആയി കുവൈത്തിൽ പ്രവാസിയാണ്. രണ്ട് മാസം മുമ്പാണ്​ നാട്ടിൽ പോയത്​. കുവൈത്തിലെ മലയാളീസ് മാക്കോ, തണൽമരം, സൗഹാർദ്രം തുടങ്ങിയ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു.

Tags:    
News Summary - An Expat died Heart Attack -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.