റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ, മു​ബാ​റ​ക് പൊ​ന്നാ​നി, ഗ​ഫൂ​ർ തൃ​ത്താ​ല

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ്

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് ന​ട​ത്തി.

ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീം കൊ​ച്ച​നൂ​ർ ക്വി​സ് നി​യ​ന്ത്രി​ച്ചു. നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്ത ക്വി​സി​ൽ റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ ഒ​ന്നാം സ്ഥാ​ന​വും മു​ബാ​റ​ക് പൊ​ന്നാ​നി ര​ണ്ടാം സ്ഥാ​ന​വും ഗ​ഫൂ​ർ തൃ​ത്താ​ല മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Tags:    
News Summary - Expatriate Welfare Independence Day Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.