ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് 

ആരോഗ്യ മന്ത്രി രാജിവെച്ചെന്ന് വ്യാജ പ്രചാരണം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ആരോഗ്യ മന്ത്രി ഡോ. ബാസില്‍ ഹമൂദ് അസ്സബാഹ്​ രാജിവെച്ചെന്ന്​ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഇതു​ തെറ്റാണെന്ന്​ സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ്​ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത പശ്ചാത്തലത്തിൽ എം.പിമാരുടെ സമ്മർദത്തെ തുടർന്ന്​ ​ആരോഗ്യ മന്ത്രി രാജിവെച്ചെന്നാണ്​ ​ട്വിറ്ററിൽ പ്രചരിക്കപ്പെട്ടത്​.

Tags:    
News Summary - Fake propaganda that the health minister has resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.