യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ‘കു​ട’​യു​ടെ ഉ​പ​ഹാ​രം സ​ലിം രാ​ജി​ന് കൈ​മാ​റു​ന്നു

സ​ലിം രാ​ജി​ന് ‘കു​ട’ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ചു ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കേ​ര​ള യു​നൈ​റ്റ​ഡ് ഡി​സ്‌​ട്രി​ക് അ​സോ​സി​യേ​ഷ​ൻ (കു​ട) സ്ഥാ​പ​കാം​ഗ​വും മു​ൻ ക​ൺ​വീ​ന​റു​മാ​യ സ​ലിം രാ​ജി​ന് ‘കു​ട’ കു​ടും​ബ സം​ഗ​മ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചെ​സ്സി​ൽ ചെ​റി​യാ​ൻ രാ​മ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ സി.​ഇ.​ഒ മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബി​ജു സ്റ്റീ​ഫ​ൻ (ടെ​ക്സാ​സ്), എം.​എ. നി​സാം(​ട്രാ​ക്),അ​ല​ക്സ് മാ​ത്യു,ര​ഞ്ജ​ന ബി​നി​ൽ (കെ.​ജെ.​പി.​എ​സ്), ലാ​ലു ജേ​ക്ക​ബ് (പി.​ഡി.​എ),അ​ജി​ത്ത്‌ സ​ക്ക​റി​യ പീ​റ്റ​ർ (കൊ​ഡാ​ക്), ഡോ​ജി മാ​ത്യു (കോ​ഡ്പാ​ക്), ജോ​ബി​ൻ​സ് ജോ​സ​ഫ് (ഐ.​എ.​കെ), എം.​കെ.​ജി​നോ (ഇ.​ഡി.​എ), പി.​എ​ൻ. കു​മാ​ർ (പ​ൽ​പ​ക്), ര​ജി​ത്ത്‌ ന​മ്പ്യാ​ർ (ഫോ​ക്), ഹ​മീ​ദ് കേ​ളോ​ത്ത്‌(​കെ.​ഡി.​എ), ബ​ഷീ​ർ ബാ​ത്ത, അ​സീ​സ്‌ തി​ക്കോ​ടി (കെ.​ഡി.​എ​ൻ.​എ), വാ​സു​ദേ​വ​ൻ (മാ​ക്), ബ്ലെ​സ്സ​ൺ സാ​മു​വേ​ൽ, മു​ബാ​റ​ക്ക് കാ​ബ്ര​ത്ത് (കെ.​ഡ​ബ്ല്യു.​എ), രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ (കെ.​ഇ.​എ) എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

കു​ട​യു​ടെ ഉ​പ​ഹാ​രം മു​സ്ത​ഫ ഹം​സ സ​ലിം രാ​ജി​ന് ന​ൽ​കി. സ​ലിം രാ​ജ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യും ക​ൺ​വീ​ന​ർ ഡോ​ജി മാ​ത്യു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.‘​യ​സ് ബാ​ൻ​ഡ്’ ന​യി​ച്ച ഗാ​ന​മേ​ള​യും ന​ട​ന്നു.

Tags:    
News Summary - farewel to salim raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.