27 വ​ർ​ഷ​ത്തെ കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന ഇ​സ്​​ലാ​ഹി സെൻറ​ർ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി.​വി. അ​ബ്​​ദു​ല്ല​ക്ക്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

സി.​വി. അ​ബ്​​ദു​ല്ല​ക്ക്​ കെ.​​െഎ.െഎ.​സി യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: 27 വ​ർ​ഷ​ത്തെ കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന ഇ​സ്​​ലാ​ഹി സെൻറ​ർ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ഫൈ​ഹ ഏ​രി​യ ഭാ​ര​വാ​ഹി​യു​മാ​യ സി.​വി. അ​ബ്​​ദു​ല്ല​ക്ക്​ കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. നേ​രി​ട്ടും ഓ​ൺ​ലൈ​നി​ലു​മാ​യി ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ വ​ട​ക്കാ​ഞ്ചേ​രി, നാ​സ​ർ ഇ​ക്ബാ​ൽ, ആ​ദി​ൽ സ​ല​ഫി, എ​ൻ.​എം. അ​ഷ്‌​റ​ഫ്‌, വീ​രാ​ൻ​കു​ട്ടി സ്വ​ലാ​ഹി, ടി.​പി. നൗ​ഷാ​ദ്, ഇ​ബ്രാ​ഹിം തോ​ട്ട​ക്ക​ണ്ടി, മു​ഹ​മ്മ​ദ് ഹു​സൈ​ൻ, ഷ​ബീ​ർ ക​ല്ല​റ​ക്ക​ൽ, മു​സ്ത​ഫ വെ​ങ്ങാ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​സ്​​ലാ​ഹി സെൻറ​ർ സെ​ക്ര​ട്ട​റി ആ​ദി​ൽ സ​ല​ഫി സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.