സ​ലീം രു​ക്​​​മി​ണി​ക്ക് ആ​ൽ​മീ​ർ ടെ​ക്നി​ക്ക​ൽ സ​ർ​വി​സ​സ് ക​മ്പ​നി മാ​നേ​ജ്​​മെൻറും ജീ​വ​ന​ക്കാ​രും ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

സലീം രുക്​​മിണിക്ക്​ ആൽമീർ കമ്പനിയുടെ യാത്രയയപ്പ്

കു​വൈ​ത്ത്​ സി​റ്റി: ആ​ൽ​മീ​ർ ടെ​ക്നി​ക്ക​ൽ സ​ർ​വി​സ​സ് ക​മ്പ​നി​യു​ടെ കു​വൈ​ത്ത്​ ഓ​യി​ൽ ക​മ്പ​നി പ്രോ​ജ​ക്​​ടി​ലെ 14 വ​ർ​ഷ​ത്തെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന സ​ലീം രു​ക്​​​മി​ണി​ക്ക് മാ​നേ​ജ്​​മെൻറും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന്​​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ക​മ്പ​നി പ്രോ​ജ​ക്​​ട്​​ മാ​നേ​ജ​ർ വി. ​ദി​ലി ക​മ്പ​നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ​െമ​മ​േ​ൻ​റാ ന​ൽ​കി. ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി.​കെ. നി​ജേ​ഷ്, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​ശ​സ്തി​പ​ത്രം കൈ​മാ​റി. സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ രാ​ഗേ​ഷ്, അ​നീ​ഷ്, ജോ​ബി, ടി.​എം. പ്ര​ജു, അ​ബ്​​ദു​ൽ ഖാ​ദ​ർ, സ​ത്യേ​ന്ദ്ര​കു​മാ​ർ, രാ​ജ്‌​കു​മാ​ർ, ഷീ​ജോ, ഡാ​ർ​വി​ൻ, നി​ഖി​ൽ, ഗോ​മ​തി ക​ണ്ണ​ൻ, ഹു​സൈ​ൻ, സു​രേ​ഷ് പു​തി​യോ​ട്, ഹൊ​സാം, മൂ​ർ​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Farewell of Almeer Company to Salim Rukmini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.