ഫ​ർ​വാ​നി​യ ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗ​ങ്ങ​ൾ പു​തി​യ ജ​ഴ്സി​യി​ൽ

ഫ​ർ​വാ​നി​യ ക്രി​ക്ക​റ്റ് ക്ല​ബ് ജ​ഴ്സി പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: എ​ഫ്.​സി.​സി ഫ​ർ​വാ​നി​യ ക്രി​ക്ക​റ്റ് ക്ല​ബ് ജ​ഴ്സി പ്ര​കാ​ശ​ന​വും ഇ​ഫ്താ​ർ സം​ഗ​മ​വും ഷാ​മി​യ പാ​ർ​ക്കി​ൽ ന​ട​ത്തി. മാ​നേ​ജ​ർ ഫെ​ബി മെ​ജോ ജേ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മി​ർ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​ഴ്, പ​ത്ത് ന​മ്പ​ർ ജ​ഴ്സി​ക​ളു​ടെ ലേ​ലം വി​ളി​യും ന​ട​ന്നു. വാ​ശി​യേ​റി​യ ലേ​ല​ത്തി​ൽ ഏ​ഴാം ന​മ്പ​ർ ജ​ഴ്സി ട​ർ​ബോ ജം​ഷി​യും പ​ത്താം ന​മ്പ​ർ നൗ​ഷാ​ദും ക​ര​സ്ഥ​മാ​ക്കി. ലേ​ല​ത്തി​ൽ കി​ട്ടി​യ തു​ക മാ​നേ​ജ്മെ​ന്‍റ് എ​ഫ്.​സി.​സി ചാ​രി​റ്റി​യി​ലേ​ക്ക് കൈ​മാ​റി. അ​ഖി​ൽ സ്വാ​ഗ​ത​വും ഇ​ർ​ഫാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഷി​ബി​ൽ, റ​ഹൂ​ഫ്, ശ്യാം, ​ജോ​ർ​ജ്, ജം​ഷി, ആ​സി​ഫ്, സാ​യൂ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Farwania Cricket Club Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.