‘ഫ്ലോ​റ​ൻ​സ് ഫി​യ​സ്റ്റ- 2024’ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘ഫ്ലോ​റ​ൻ​സ് ഫി​യ​സ്റ്റ- 2024’ ​ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ഇ​ന്റ​ർ​നാ​ഷ​ന​ൽ ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫോ​ക് സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഫ്ലോ​റ​ൻ​സ് ഫി​യ​സ്റ്റ- 2024’ ന്റെ ​ഫ്ല​യ​ർ പ്ര​കാ​ശ​നം ഭാ​ര​വാ​ഹി​ക​ളും റീ​ജി​യ​ൻ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ബി​ബി​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ഹി​മ ബാ​ല​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ അം​ബി​ക ഗോ​പ​ൻ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ ബി​നു​മോ​ൾ, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​ഞ്ജു​ള, കോ​ർ ക​മ്മി​റ്റി അം​ഗം ഷൈ​ജു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ൻ​ഫോ​ക് ആം​ബു​ല​ൻ​സ്, സ​ബാ​ഹ്, അ​മീ​രി, അ​ദാ​ൻ, ജ​ഹ്റ റീ​ജി​യ​ൻ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. മേ​യ് ഒ​മ്പ​തി​നു വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ അ​ബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്തി​ൽ ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്യു​ന്ന സീ​നി​യ​ർ ന​ഴ്സ​സി​നെ ആ​ദ​രി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. മ്യൂ​സി​ക്ക​ൽ നൈ​റ്റും അ​ര​ങ്ങേ​റും.

Tags:    
News Summary - 'Florence Fiesta- 2024' flyer release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.