ഫോ​ക്ക് ബാ​ല​വേ​ദി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്റ് സേ​വ്യ​ർ ആ​ന്റ​ണി സം​സാ​രി​ക്കു​ന്നു

ഫോക്ക് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കു​വൈ​ത്ത് സി​റ്റി: ഫ്ര​ൻ​ഡ്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഫോ​ക്ക് ബാ​ല​വേ​ദി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. ഫ​ഹാ​ഹീ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​ക്ക് പ്ര​സി​ഡ​ന്റ് സേ​വ്യ​ർ ആ​ന്റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. വി​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ ടി.​വി. സാ​ബു, വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ സ​ജി​ജ മ​ഹേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഇ.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. സൂ​ര​ജ്, സു​നി​ൽ കു​മാ​ർ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഉ​മേ​ഷ് കീ​ഴ​റ, അ​ൽ​മു​ല്ല ഇ​ൻ​ഷു​റ​ൻ​സ് ബ്രോ​ക്ക​റേ​ജ് മാ​നേ​ജ​ർ ജെ​യിം​സ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ഫോ​ക്ക് ബാ​ല​വേ​ദി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ദി

 മൂ​ന്നു സോ​ണ​ലു​ക​ളി​ൽ​നി​ന്നും എ​ത്തി​യ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് വ​ർ​ണ​പ്പ​കി​ട്ടേ​കി. സ്വാ​ത​ന്ത്ര്യ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ബാ​ല​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ വി​നോ​ദ്‌​കു​മാ​ർ, വ​നി​ത​വേ​ദി ട്ര​ഷ​റ​ർ ര​മ സു​ധീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ബാ​ല​വേ​ദി ജോ​യ​ന്റ് സെ​ക്ര​ട്ട​റി ദേ​വ​പ്രി​യ ദീ​പ​ക് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സാ​വി​യോ സ​ന്തോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Fock Independence Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.