ഫോ​ക്ക​സ് വി​ന്റ​ർ പി​ക്ക്നി​ക്കി​ൽ അം​ഗ​ങ്ങ​ൾ

ഫോ​ക്ക​സ് വി​ന്റ​ർ പി​ക്ക്നി​ക്ക് സ​മാ​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഫോ​ക്ക​സ് കു​വൈ​ത്ത് ക​ബ​ദ് റി​സോ​ർ​ട്ടി​ൽ ‘ഫോ​ക്ക​സ് വി​ന്റ​ർ പി​ക്ക്നി​ക് 23’ സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ് സ​ലിം രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ കൃ​ഷ്ണ​കു​മാ​ർ വ​ട്ടി​യു​ർ കാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, ട്ര​ഷ​റ​ർ സി.​ഒ. കോ​ശി, വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ. ​ര​തീ​ശ​ൻ സ്വാ​ഗ​ത​വും, ജോ.​ട്ര​ഷ​റ​ർ ജേ​ക്ക​ബ്ബ് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

വി​വി​ധ ക​ല-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ര​തീ​ഷ് കു​മാ​ർ, പ്ര​ശോ​ഭ് ഫി​ലി​പ്പ്, സി​സി​ത ഗി​രീ​ഷ്, അ​പ​ർ​ണ ഉ​ണ്ണി​കൃ​ഷ്ണ​ൻ, റോ​യ് എ​ബ്ര​ഹാം എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

അ​ൻ​വ​ർ സാ​ര​ങ്, റാ​ഫി ക​ല്ലാ​യി, ജെ​സി ജോ​യ് എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​നി​ശ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി.

സു​രേ​ഷ് ശേ​ഖ​ർ, സി​റാ​ജു​ദ്ദീ​ൻ, ബി​ജോ​യ്, ഷി​ബു സാ​മു​വ​ൽ, അ​നു​ശ്രീ ബി​നു, ജീ​ത മ​നോ​ജ്, ജെ​നീ​ഷ സൈ​മ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Focus Winter Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.