ബാ​ല​വേ​ദി ജ​ന​റ​ൽ ബോ​ഡി​യി​ൽ ക​ൺ​വീ​ന​ർ ജീ​വ സു​രേ​ഷ് സം​സാ​രി​ക്കു​ന്നു

ഫോ​ക്ക് ബാ​ല​വേ​ദി ജ​ന​റ​ൽ ബോ​ഡി​യും സെ​മി​നാ​റും

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ബാ​ല​വേ​ദി ജ​ന​റ​ൽ ബോ​ഡി​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് ഫോ​ക്ക് ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബാ​ല​വേ​ദി ക​ൺ​വീ​ന​ർ ജീ​വ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് സേ​വി​യ​ർ ആ​ന്റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ക മ​നോ​ജ് അ​നു​ശോ​ച​ന പ്ര​മേ​യ​വും ബാ​ല​വേ​ദി സെ​ക്ര​ട്ട​റി സാ​വി​യോ സ​ന്തോ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജീ​വ സു​രേ​ഷ് (ക​ൺ), അ​വ​ന്തി​ക മ​ഹേ​ഷ് (സെ​ക്ര), സ​ത്യ​ക് വി​ജ​യ് (ജോ. ​ക​ൺ), ശി​ഖ ഉ​ണ്ണി​കൃ​ഷ്ണ​ൻ (ജോ. ​സെ​ക്ര) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഫോ​ക്ക് ട്ര​ഷ​റ​ർ ടി.​വി.​സാ​ബു, വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ സ​ജി​ജാ മ​ഹേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ.​വി.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി.​സൂ​ര​ജ്, സു​നി​ൽ​കു​മാ​ർ, ബാ​ല​വേ​ദി വ​നി​താ​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ അ​ഖി​ല​ശ്രീ ഷാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ‘സ്റ്റ​ഡി ഹാ​ബി​റ്റ് ആ​ൻ​ഡ് സ്ട്രെ​സ് റി​ഡ​ക്ഷ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ ശ്രീ​ജ വി​നോ​ദ് സെ​മി​നാ​ർ ന​ട​ത്തി. -ബാ​ല​വേ​ദി ജോ​യ​ന്റ് ക​ൺ​വീ​ന​ർ അ​ൻ​വി​ത അ​നി​ൽ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ജീ​വ സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Folk Balavedi General Body and Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.