കുവൈത്ത് സിറ്റി: കുവൈത്തിൽ നാലുപേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 1 9 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 97 ആയി. ആറുപേർ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി.
ശനിയാഴ്ച രണ്ടുപേർ രോഗമുക്തി നേടി.
കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ 151 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കാം. ആരൊക്കെ പരിശോധനക്ക് എത്തണം എന്നതുൾപ്പെടെ കാര്യങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ അധികൃതർ വ്യക്തമാക്കിത്തരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.