???????????? ??????

കുവൈത്തിൽ ഞായറാഴ്​ച മുതൽ പൂർണ ലോക്​ ഡൗൺ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഞായറാഴ്​ച മുതൽ പൂർണ ലോക്​ ഡൗൺ പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച ചേർന്ന മന്ത്രിസഭ യോഗത്തി​​​െൻറതാണ്​ തീരുമാനം.
മേയ്​ 10 ഞായറാഴ്​ച വൈകീട്ട്​ നാലുമണി മുതൽ മേയ്​ 30 ശനിയാഴ്​ച വരെയാണ്​ പൂർണ നിയന്ത്രണം. വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുമെന്ന്​ അധികൃതർ പറഞ്ഞു.
Tags:    
News Summary - full curfew in Kuwait from May 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.