ഒ.​ഐ.​സി.​സി കു​വൈ​ത്ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജി. ​കാ​ർ​ത്തി​കേ​യ​ൻ അ​നു​സ്മ​ര​ണം

ജി. ​കാ​ർ​ത്തി​കേ​യ​ൻ അ​നു​സ്മ​ര​ണം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ നേ​താ​വും മു​ൻ​മ​ന്ത്രി​യും സ്പീ​ക്ക​റു​മാ​യി​രു​ന്ന ജി. ​കാ​ർ​ത്തി​കേ​യ​ന്റെ എ​ട്ടാം അ​നു​സ്മ​ര​ണ ദി​നം സം​ഘ​ടി​പ്പി​ച്ചു. ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ്‌ വി​ധു കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.ബി.​എ​സ്. പി​ള്ള, ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, ജോ​യ് ക​രു​വാ​ളൂ​ർ, നി​സ്സാം, ജോ​ബി​ൻ ജോ​സ്, ച​ന്ദ്ര​മോ​ഹ​ൻ, വി​പി​ൻ മാ​ങ്ങാ​ട്ട്, മ​നോ​ജ്‌ റോ​യ്, ഷോ​ബി​ൻ, സൂ​ര​ജ് ക​ണ്ണ​ൻ, അ​ല​ക്സ്‌ മാ​ന​ന്ത​വാ​ടി, മാ​ണി പി. ​ചാ​ക്കോ ഇ​ല്യാ​സ്, ഇ​സ്മാ​യി​ൽ മ​ല​പ്പു​റം, മ​നോ​ജ്‌ കു​റു​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശി​വ​ൻ​കു​ട്ടി സ്വാ​ഗ​ത​വും അ​നി​ൽ വ​ർ​ക്ക​ല ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - G. Karthikeyan remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.