കുവൈത്ത് സിറ്റി: ക്രിസ്മസ്-ന്യൂഇയർ വിപണി കീഴടക്കി ഗാഡ്സ് പുത്തൻ ഉൽപന്നങ്ങൾ. കുവൈത്തിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകളിൽ ഗാഡ്സിന്റെ വ്യത്യസ്ത മോഡലുകളിലുള്ള ഷൂകൾ വിൽപനക്കെത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അനുയോജ്യമായ വിവിധ തരം പുതിയ കലക്ഷനുകൾ ലഭ്യമാണ്. ഗാഡ്സ് എക്കോ, ഗാഡ്സ് ഓ-മാക്, ഗാഡ്സ് ബെനവലന്റ്, ഗാഡ്സ് ഹഗ്ഗർ 2.0 തുടങ്ങി ഒട്ടനവധി ലൈഫ്സ്റ്റൈൽ മോഡലുകൾ വിപണിയിലുണ്ട്.
തണുപ്പുകാലത്തും ചൂടുകാലത്തും ഇവ ഒരുപോലെ ഉപയോഗിക്കാനാകും. ഫർവാനിയ, ഫഹാഹീൽ, അൽ റായ് തുടങ്ങിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകളിൽ ഗാഡ്സിന്റെ വലിയ കലക്ഷനും ഒരുക്കിയിട്ടുണ്ട്. ഗാഡ്സിന്റെ അതിനൂതനമായ റിഫ്ലക്സ് ഇൻസോൾ ടെക്നോളജി ഏറെ ജനകീയമാണ്. കൃത്യമായ ഫിറ്റിങ്, ആകർഷകമായ കളറുകൾ, അന്താരാഷ്ട്ര ഗുണമേന്മ എന്നിവ ഉപഭോക്താക്കൾക്ക് ഗാഡ്സിനെ വേറിട്ടനുഭവമായി മാറ്റുന്നതായി മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.