വി​ദ്യാ​ർ​ഥി​യെ മ​ന്ത്രി ആ​ദ​രി​ക്കു​ന്നു

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കും- മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ​വും നി​രു​പാ​ധി​ക​വു​മാ​യ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഹ​മ​ദ് അ​ൽ അ​ദാ​നി പ​റ​ഞ്ഞു.

ഭാ​വി നേ​താ​ക്ക​ളാ​യി അ​വ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് പി​ന്തു​ണ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് അ​ടി​വ​ര​യി​ടു​ന്നു. പാ​ൻ അ​റ​ബ് മ​ത്സ​ര​ത്തി​ൽ ഉ​ന്ന​ത ബ​ഹു​മ​തി​ക​ൾ നേ​ടി​യ കു​വൈ​ത്ത് വി​ദ്യാ​ർ​ഥി ഇ​ബ്രാ​ഹിം അ​ൽ സൗ​ല​യെ ആ​ദ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ഇ​ത്ത​ര​മൊ​രു അം​ഗീ​കാ​രം നേ​ടി​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഇ​ബ്രാ​ഹിം അ​ൽ സൗ​ല പ​റ​ഞ്ഞു. 

Tags:    
News Summary - given full support to students - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.